വൃശ്ചികപ്പുലരി..


വൃശ്ചിക പുലരിയെ പാവനമാക്കുന്നു,
ശബരി ഗിരീശ്വര നാമജപങ്ങളാൽ...
ഏഴര വെളുപ്പിനെന്നും മനസ്സോടെ,
തെളിക്കുന്ന വിളക്കിൽ...
വിടരുന്നു ജ്യോതിയായ് നമ്മൾതൻ,
മണികണ്ഠ സ്വാമിയാം അയ്യപ്പൻ...
തത്ത്വമസിപ്പൊരുൾ തേടുന്ന മനുഷ്യരിൽ,
കുടികൊള്ളും ഈശ്വര ചൈതന്യപൊരുളായ് കലിയുഗവരദൻ...
മണ്ഡല കാലം തുടങ്ങുന്ന ദിനമിന്ന്,
എങ്ങും മുഴങ്ങുന്നു
അയ്യപ്പ നാമസങ്കീർത്തനങ്ങൾ...

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വള്ളിയാങ്കാവിലമ്മ

കായലും കടലും പിന്നെ ഭഗവതിയും

ചിത്രശലഭം

നിനക്കായ്....

കാത്തിരിപ്പ്..

കല്യാണം..

വിജയദശമി..

ആറന്മുള

നീവരുവോളം...

പ്രതീക്ഷയോടെ...