മൂകാംബിക
നേരം പുലരുമ്പോൾ കണികണ്ടുണരുന്ന,
മൂകാംബികേ ദേവീ അഭയ വരദായിനീ.....
ആദി ശങ്കരൻ പ്രതിഷ്ഠിച്ചനാൾ മുതൽ,
ഈ പുണ്യഭൂമിയിൽ നീ വാഴിടുന്നൂ....
കാരുണ്യ കടലായീ മൂന്നു ഭാവങ്ങളിൽ,
മഹാലക്ഷ്മിയായ് ശക്തിയായി വിദ്യാദേവിയായീ...
പള്ളിക്കുന്നു ദേശവും പ്രസിദ്ധമായി,
ശ്രീ മൂകാംബികേ അമ്മേ നിൻ കരുണയാലേ....
ദുഃഖനിവാരിണീ വിശ്വവിലാസിനീ,
അഭയം നീയേ മൂകാംബിയമ്മേ....
നീറുന്ന മനമതിൽ അഴലുകൾ നിറയുമ്പോൾ,
അമ്മതൻ വാത്സല്യവർഷം ചൊരിഞ്ഞുവെന്നിൽ,
ഈ ആദ്യ ദർശന പുണ്യമാലേ....
🙏🙏🙏🏼🙏🏼
മറുപടിഇല്ലാതാക്കൂ💐💐💐💐
മറുപടിഇല്ലാതാക്കൂsoo nice 🙏🙏
മറുപടിഇല്ലാതാക്കൂ👌👌👌👌
മറുപടിഇല്ലാതാക്കൂ👌🙏🙏
മറുപടിഇല്ലാതാക്കൂമനോഹരമായ ഭക്തിഗീതം
മറുപടിഇല്ലാതാക്കൂ