ഇഷ്ടത്തോടെ.....
ഈ പെയ്യ്തുതോരാത്ത മഴയെ...
വാനോളംനിൽക്കുന്ന കുന്നുകളെ...
ഈ ഒഴുകിത്തീരാത്ത പുഴകളെ...
കളകളാരവം മുഴക്കുന്ന കാട്ടരുവിയെ...
ഈ പച്ചപുതപ്പണിഞ്ഞ പ്രകൃതിയെ...
കാതിനിമ്പമാര്ന്ന പാട്ടുമൂളും കിളികളെ...
പിന്നെ നിന്നെയും...
എനിക്ക് ഒരുപാട് ഇഷ്ടമാണ്....
Wowwwww.... Superb
മറുപടിഇല്ലാതാക്കൂThank you sir....
ഇല്ലാതാക്കൂ