ഷോർട്ട് ഫിലിംസിന്റെ രാജകുമാരൻ.....

കാലവർഷം തുടങ്ങും മുൻപേയ്....

അമ്മതൻ കൈകളിൽ വന്നൊരാ പൊന്മുത്തെ....

നാളിതു എത്രയോ കടന്നങ്ങു പോയി മറഞ്ഞു.....

നീ വളരുന്നതും കാത്തു നിൻ അമ്മയോ....
കാത്തിരുന്നു.....

ഗ്രാമത്തിന്റെ നിഷ്കളങ്കതയും.....

പൗരാണികതയും ഒത്തുചേർന്ന നാടിന്റെ....

കലാവിസ്മയം നീ...

അമ്മതൻ പ്രാർത്ഥന ഒന്ന് മാത്രം കൊണ്ടും...

നിന്നെ നീ ആക്കിമാറ്റുവാൻ എത്ര കഷ്ടങ്ങൾ...
എത്രയോ സഹനങ്ങൾ....

ആ അമ്മമനസ്സിന്റെ നന്മകൾ....

കാത്തിരിപ്പിനൊടുവിൽ നീ എന്ന വിസ്മയം കണ്ട്‌....

ഈ ലോകം നിനക്കൊരു വിളിപ്പേരു നൽകി....

ഷോർട്ട് ഫിലിംസിന്റെ രാജകുമാരൻ.....

നീ എത്ര ഉയരങ്ങൾ കയ്യടക്കുമ്പോഴും....

നിന്നുടെ അമ്മയോ ഏവർക്കും 'അമ്മ തന്നെ....

നീയോ ഏവർക്കും കുഞ്ഞു അനുജനും...




അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വള്ളിയാങ്കാവിലമ്മ

കായലും കടലും പിന്നെ ഭഗവതിയും

ചിത്രശലഭം

നിനക്കായ്....

കാത്തിരിപ്പ്..

കല്യാണം..

വിജയദശമി..

ആറന്മുള

നീവരുവോളം...

പ്രതീക്ഷയോടെ...