നിഴൽ.....
ഈ ജന്മം അത്രയും....
ഈ നിമിഷം വരേയ്ക്കും...
നിൻ കൂടെ ഞാനും ഉണ്ടെന്നു....
നീ തിരിച്ചറിഞ്ഞില്ലെങ്കിലും....
ഈ കഴിഞ്ഞ കാലങ്ങളും...
ഇനി വരും കാലവും....
നിന്റെ ഒപ്പം....
ഞാനും...
നിൻ കൂടെ ഞാനും ഉണ്ടെന്നു....
നീ തിരിച്ചറിഞ്ഞില്ലെങ്കിലും....
ഈ കഴിഞ്ഞ കാലങ്ങളും...
ഇനി വരും കാലവും....
നിന്റെ ഒപ്പം....
ഞാനും...
ജനനം മുതൽക്കേ....
അറിയുന്നു ഞാൻ നിന്നെ....
മറ്റെന്തിനേക്കാളും....
അറിയുന്നു ഞാൻ നിന്നെ....
മറ്റെന്തിനേക്കാളും....
നിന്റെ സ്വന്തം നിഴൽ....
നിഴൽ സൂപ്പർ ആയിട്ടുണ്ട് ചേച്ചീ
മറുപടിഇല്ലാതാക്കൂനിഴൽ ഹൃദയത്തില്‍ തട്ടുന്ന്നുണ്ട് കേട്ടോ നന്നായിട്ടുണ്ട്
മറുപടിഇല്ലാതാക്കൂThank you..
ഇല്ലാതാക്കൂ