പോസ്റ്റുകള്‍

ആതിര.....

വർണ്ണം വാരി വിതറും ശരത്കാല.... വിസ്മയം പനിനീർ പൂവുകൾ.... അതിൽ ജന്മംകൊണ്ട നീ.... വന്നവഴിയോ മഞ്ഞുകാലവും..... ചിരിയോ മണിമുത്തുപോലേ.... പൊഴിയും മഞ്ഞു തുള്ളികൾ... ചിലുചിലും കാട്ടരുവി ...

ചങ്ങാതി.....

പോയ കാലത്തിൻ കൈപിടിച്ചു.... മനസ്സിൽ എത്തുന്ന ചങ്ങാതി നീ.... ഓർത്തെടുത്ത ഈ ഓർമകളിൽ.... നിറയും നിന്നുടെ സൗഹൃദം.... എത്ര അകലെ നീ എങ്കിലും.... ഇന്നും നീയെന്റെ കളിക്കൂട്ടുകാരി....

പിറന്നാൾ ദിന ആശംസകൾ....

മഴതൻ ആർദ്രമീ ചെപ്പിൽ ... വിടർന്നൊരീ സൗഹൃദം.... തിങ്കൾ തോണി ഏറുന്നു... ഒരു നവ ദീപ്ത പുലര്കാലത്തിനായി.... ആമി തൻ കൈപിടിച്ചു.... വീണ്ടുമൊരു പിറന്നാൾ ദിനം കൂടി കൂട്ടുവരവായി.... കുഞ്ഞ...

ഒടുവിൽ......

പരിഭവം തെല്ലില്ല നിന്നോട് എനിക്ക്.... എങ്കിലും ഈ വേളയിൽ യാത്ര ചോദിക്കില്ലഞാൻ.... ഇന്ന്  ഈ അടയുന്ന എന്റെ കണ്ണുകൾ.... നാളേയ്ക്ക് നിശ്ചലം ആണെങ്കിൽ.... പിന്നെ ഞാൻ ഇല്ല .... നീയില്ല..... ...

എന്നേക്കുമായി ഒരു യാത്ര....

ഇല്ലിനി നിമിഷം ഏറെ..... നിന്നെ വിട്ടു പിരിയുവാൻ..... ഓർത്തെടുത്ത ഓർമ്മ തന്നിൽ..... ഒരു നേർത്ത മൂടൽ..... മഞ്ഞു പോലെ നിൻ മുഖം.... ഈ കോർത്തു വച്ച പൂവുകൾ... ഇനി എന്റെ ചുവർ ചിത്രമതിൽ.... ഒരു നല്ല നാളേയ്ക്ക് നിനച്ച ഞാൻ..... ഇന്നീ മണ്ണിൽ ഉറങ്ങുന്നു എന്നേക്കുമായി.....