പിറന്നാൾ ദിന ആശംസകൾ....

മഴതൻ ആർദ്രമീ ചെപ്പിൽ ...
വിടർന്നൊരീ സൗഹൃദം....
തിങ്കൾ തോണി ഏറുന്നു...
ഒരു നവ ദീപ്ത പുലര്കാലത്തിനായി....
ആമി തൻ കൈപിടിച്ചു....
വീണ്ടുമൊരു പിറന്നാൾ ദിനം കൂടി കൂട്ടുവരവായി....
കുഞ്ഞിളം കൈതണലിൽ....
മന്ദസ്മിതത്തിന്റെ ചാരത്തുനിന്നും..
ചിരി ചെപ്പിന്റെ തന്നിലേ ലോകത്തിലേയ്ക്ക്....
എന്നും എന്നും ഈ പിറന്നാൾ ദിനം....
മഴയുടെ താരാട്ടിൽ വിടരുന്ന....
വർണ്ണ വിസ്മയം പോലെ വിളങ്ട്ടേയ്....
എല്ലാ നന്മയും നിന്നിൽ നിറയുവാൻ....
എല്ലാ വിജയവും നിന്നിൽ വന്നേയ്ത്തുവാൻ....
ഈ പിറന്നാൾ ദിനത്തിൽ ആശംസകൾ..

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വള്ളിയാങ്കാവിലമ്മ

കായലും കടലും പിന്നെ ഭഗവതിയും

ചിത്രശലഭം

നിനക്കായ്....

കാത്തിരിപ്പ്..

കല്യാണം..

വിജയദശമി..

ആറന്മുള

നീവരുവോളം...

പ്രതീക്ഷയോടെ...