പോസ്റ്റുകള്‍

ഒടുവിൽ......

പരിഭവം തെല്ലില്ല നിന്നോട് എനിക്ക്.... എങ്കിലും ഈ വേളയിൽ യാത്ര ചോദിക്കില്ലഞാൻ.... ഇന്ന്  ഈ അടയുന്ന എന്റെ കണ്ണുകൾ.... നാളേയ്ക്ക് നിശ്ചലം ആണെങ്കിൽ.... പിന്നെ ഞാൻ ഇല്ല .... നീയില്ല..... ...

എന്നേക്കുമായി ഒരു യാത്ര....

ഇല്ലിനി നിമിഷം ഏറെ..... നിന്നെ വിട്ടു പിരിയുവാൻ..... ഓർത്തെടുത്ത ഓർമ്മ തന്നിൽ..... ഒരു നേർത്ത മൂടൽ..... മഞ്ഞു പോലെ നിൻ മുഖം.... ഈ കോർത്തു വച്ച പൂവുകൾ... ഇനി എന്റെ ചുവർ ചിത്രമതിൽ.... ഒരു നല്ല നാളേയ്ക്ക് നിനച്ച ഞാൻ..... ഇന്നീ മണ്ണിൽ ഉറങ്ങുന്നു എന്നേക്കുമായി.....

അറിയാതെ......

മുഖം മനസിന്റെ പ്രതി രൂപം.... ചിലനേരം ജ്വലിക്കും അഗ്നി പോലെ... എന്നാൽ പലനേരം സൗമ്യo.... നടമാടും ജീവിതo എന്ന കഥ..... എത്ര യാത്രകൾ ഇനിയുണ്ട്.... അറിയില്ല.............. ഒരു പക്ഷെ ..... അന്ത്യ യാത്ര പോയ...

പിറന്നാൾ.....

തിങ്കൾ തോണിയേറി..... ഈ പൊന്പുലരിയിൽ..... പിറന്നാൾ പൂവിടർന്നു... ആയിരം സൂര്യന്റെ തേജസോടെ..... ഒരായിരം നന്മകൾ ഏകീടുവാൻ..... ഈ മകരമഞ്ഞിന്റെ ആർദ്രതയിൽ.... ഒരു പിറന്നാൾ കൂടി വരവായി... പിറന...

ഒരു ഒറ്റപെട്ട പ്രണയം......

പ്രണയം നിന്നോട് പറയുവാൻ തുടങ്ങവേ... മനം ഒന്നുരുകി അഗ്നിയെ പോൽ.... എന്റെ എഴുത്തിലെ മുറിഞ്ഞ വാക്കുകൾ... പറഞ്ഞതൊക്കെയും പാതിമാത്രം... പ്രണയിക്കുവാൻ ഞാൻ ഇല്ല... സ്നേഹം പറയുവാനും ആവില്ല.... കാരണം നഷ്ടപെടലെന്ന ഭയം തന്നെ.... ആരൊക്കെയോ ഉണ്ടെന്നു തോന്നി തുടങ്ങുമ്പോഴേയ്ക്കും..... വരും അദൃശ്യനായി.... വിധി എന്ന മായാജാലം... അതിൽ പെട്ട എത്ര ജീവൻ... പൊലിഞ്ഞുപോയ്‌..... കൊണ്ട് പോയിടും ആരും അറിയാതെ.... അത് ചിലപ്പോൾ.... ഒറ്റപെടലിനേക്കാൾ നോവേറും.... നീ എവിടേയോ അല്ല... എന്റെ ഹൃദയത്തുടുപ്പിന്റെ സ്പന്ദനം തന്നെ... നിശബ്ദമായി നിന്നിൽ ഇഴചേർന്ന.... എന്റെ മനസും..... ഏങ്ങനെ പറയുവാൻ ആകും... അതിൽ വിധി മാത്രമെങ്കിൽ....