പോസ്റ്റുകള്‍

നീയും ഞാനും.....

എൻ്റെ ഇന്നലകളിൽ നീയില്ല... ഇന്ന് എന്നതിൽ നീ ഒരുപാടുഅകലെ ആണ്... ഇനി നാളെ എന്നതിൽ നീ ഉണ്ടാകുമോ എന്നും എനിക്കറിയില്ല... എങ്കിലും ഒന്ന് മാത്രം അറിയാം... എൻ്റെ  മനസ് നിറയെ നീ ആണെന്നു... ഒരു  വെയറും  വാക്കല്ല... നീ എന്ന സങ്കൽപ്പത്തിന്റെ.... സ്പന്ദനം ആണ്.... . ഞാൻ എന്ന ജീവതുടിപ്പ്...

ഓർമ്മകൾ......

ഈ മഴയുടെ താളലയത്തിൽ...... ഒരു നീർ കണമായി മാറുമീ വേനലും...... നീല വാർ മിഴി കൊണ്ട് നീ എഴുതിയ..... വർണ്ണ ശലഭം ഈ വാർ മഴവില്ലും...... എല്ലാം ഒരു ഓർമ്മ മാത്രമായി അവസാനിപ്പു്... നിൻ ഓർമ്മയിൽ ഞാൻ ഇന്നും ഏകയായി....   

നിനക്കായ്.....

. നീ ഇല്ലാതെപോയ ഈ നാളുകൾ ...... ഇനിയും അത് തുടരും എന്ന് ഓർക്കവേ..... ഒറ്റപെടലിൻറെ ഓർമ്മകളെ തനിച്ചാക്കി...... ഞാനും വരുന്നു നീയുള്ള ലോകത്തിലേയ്ക്ക്..... ഇനിയുള്ള നാളുകൾ നിന്റെ ഒപ്പം നടക്കുവാൻ.... നിന്റെ ഇഷ്ടങ്ങൾ അറിയുവാൻ.... നിന്റെ സ്വപ്‌നങ്ങൾ നെയ്യ്യുവാൻ..... ഒരു തണലായ്‌..... ഒരു നിഴലായ്.... നിന്റെ ഒപ്പം......