അതിജീവനം...
നേരമേറെയായ് നിദ്രയും വന്നീല്ല,
മനസ്സോ കനൽപോലെ നീറുന്നു...
ചിലനേരം ഓർമ്മകൾ കെടുതിയായ്,
കാലം തീർത്ത വഴിയേ നടക്കവേ...
തോരാതെ പെയ്യുന്നൂ, കദനങ്ങളിപ്പോഴും...
വീണ്ടുമൊരു കിരണമായി,
നീ വന്നെത്തിയെന്നിലായ്...
അറിയാതെ അറിയുന്നു,
നീയെന്നെയെന്നും...
എനിക്ക് നീയിന്ന്,
അതിജീവനത്തിന്റെ താളുകൾ...
👌🏻
മറുപടിഇല്ലാതാക്കൂകരളിലുറങ്ങുന്നു കണ്ണനെങ്കിൽ ആ ശക്തി ക്ക് മുന്നിൽ പിന്നെ എന്ത് ശാസ്ത്രം.
മറുപടിഇല്ലാതാക്കൂ