സൗഹൃദo....
ഒരു പുഞ്ചിരിയായ് നീയെൻ മുന്നിൽ..
വന്നൊരാ ദിനം,
മറക്കില്ലൊരിക്കലും.......
വേനൽ വന്നവഴിയെ മടങ്ങി....
നിന്റെ ഈ വരവിനായി....
പൂത്തുലഞ്ഞ പൊന്‍പുലരിയിൽ....
അടർന്നു വീണൊരാ മഴമുത്തു പോലെ...
നീ എങ്ങുനിന്നോ ഇങ്ങുവന്നു...
ഒരു ദൗത്യം എന്നപോലെ....
വൈകി വന്ന മഴയിൽ....
സാന്ധ്യമേഘ ശലകങ്ങൾ......
താഴെവന്നു വരവേൽക്കുന്നു....
നിലാവിൽ മെനഞ്ഞ മഴവില്ലു...
പോലെ ഈ സൗഹൃദം,
ഒടുക്കമില്ലാതെ...
Good one....
മറുപടിഇല്ലാതാക്കൂThank you..
ഇല്ലാതാക്കൂ