സൗഹൃദo....
ഒരു പുഞ്ചിരിയായ് നീയെൻ മുന്നിൽ.. വന്നൊരാ ദിനം, മറക്കില്ലൊരിക്കലും....... വേനൽ വന്നവഴിയെ മടങ്ങി.... നിന്റെ ഈ വരവിനായി.... പൂത്തുലഞ്ഞ പൊന്പുലരിയിൽ.... അടർന്നു വീണൊരാ മഴമുത്തു പോലെ... നീ എങ്ങുനിന്നോ ഇങ്ങുവന്നു... ഒരു ദൗത്യം എന്നപോലെ.... വൈകി വന്ന മഴയിൽ.... സാന്ധ്യമേഘ ശലകങ്ങൾ...... താഴെവന്നു വരവേൽക്കുന്നു.... നിലാവിൽ മെനഞ്ഞ മഴവില്ലു... പോലെ ഈ സൗഹൃദം, ഒടുക്കമില്ലാതെ...