നിനക്കായ്....
നീ ദൂരയെങ്കിലും
എൻ ഹൃദയം നിൻ അരികിലായ്,
സ്പന്ദിക്കുന്നു നിനക്ക് മാത്രമായ് പ്രിയനേ...
ഇന്നീ പുലർ വേള പോലും നിനക്കായ് എഴുതുന്നു ആശംസകൾ,
തൂവെള്ള ചാലിച്ച കോടമഞ്ഞിനാൽ...
ഈ ലോകം നിനക്കായ് നൽകിയ സമ്മാനം,
എന്നെയും എന്റെ സ്നേഹവും നിനക്ക് മാത്രമായ്...
നിനക്ക് തുണയായി നിൽക്കുന്നു ഞാനും,
ഈ ജന്മവും വരും ജന്മങ്ങളും...
ഇന്നീ ആനന്ദ വേളയിൽ നിനക്കായേകുന്നു,
ഒരായിരം ജന്മദിന ആശംസകൾ...
Happy birthday chetta💫✨
മറുപടിഇല്ലാതാക്കൂHappy birthday wishes bro..🌹🌹
മറുപടിഇല്ലാതാക്കൂHappy birthday wishes to our loving brother ✨✨
മറുപടിഇല്ലാതാക്കൂcelebrate your birthday in a big way.. Wishes bro 🦋🦋
മറുപടിഇല്ലാതാക്കൂ