ആറന്മുള

തെളിവാർന്നു നിൽക്കുന്നു ആകാശ വീഥികൾ..
നിൻ പുഞ്ചിരി പോലവേ പ്രകാശപൂരിതം...
നിനക്കായി നൽകുന്നൂ അനുഗ്രഹ
വർഷങ്ങൾ,
നിന്നിൽ വന്നെത്തിയ
ഈ പൂവും പ്രസാദവും..
എന്നും നിൻ അഭിലാഷങ്ങൾ പൂവണിഞ്ഞീടുവാൻ,
കൂട്ടായ് കൂടെ ഈ ആറന്മുളയും..


അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വള്ളിയാങ്കാവിലമ്മ

കായലും കടലും പിന്നെ ഭഗവതിയും

ചിത്രശലഭം

നിനക്കായ്....

കാത്തിരിപ്പ്..

കല്യാണം..

വിജയദശമി..

നീവരുവോളം...

പ്രതീക്ഷയോടെ...