മഞ്ഞിൽ...

അങ്ങ് ദൂരെക്ക് കാഴ്ചകൾ മറയുന്നു,,
എങ്ങും ഹിമച്ചില്ലുകൾ മാത്രമായ്...
ഒന്ന് തൊട്ടാലേറെ മൃദുലം,
നയനങ്ങൾക്ക് വിസ്മയക്കാഴ്ച്ചയായ്...
പൊഴിയുന്നൊരായിരം മഞ്ഞു കണങ്ങളെൻ ചാരത്ത്,
നിന്നരികിൽ നിന്നെൻ പ്രാണനേ...
മൗനമായി നീയതിൽ സ്നേഹവും ചാലിച്ച്,
എൻ ഹൃദയത്തിലായ് 
നീ തൂവി നിൽപ്പൂ...
ആഴമേറുന്ന തണുവിൽ നീ നിൽക്കുന്ന നേരത്ത്,
നിന്നിൽ ഞാനും താപമായ് ചേക്കേറിടാം ഇനിയെന്നും...

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വള്ളിയാങ്കാവിലമ്മ

കായലും കടലും പിന്നെ ഭഗവതിയും

ചിത്രശലഭം

നിനക്കായ്....

കാത്തിരിപ്പ്..

കല്യാണം..

വിജയദശമി..

ആറന്മുള

നീവരുവോളം...

പ്രതീക്ഷയോടെ...