മഞ്ഞിൽ...
അങ്ങ് ദൂരെക്ക് കാഴ്ചകൾ മറയുന്നു,,
എങ്ങും ഹിമച്ചില്ലുകൾ മാത്രമായ്...
ഒന്ന് തൊട്ടാലേറെ മൃദുലം,
നയനങ്ങൾക്ക് വിസ്മയക്കാഴ്ച്ചയായ്...
പൊഴിയുന്നൊരായിരം മഞ്ഞു കണങ്ങളെൻ ചാരത്ത്,നിന്നരികിൽ നിന്നെൻ പ്രാണനേ...
മൗനമായി നീയതിൽ സ്നേഹവും ചാലിച്ച്,
എൻ ഹൃദയത്തിലായ്
നീ തൂവി നിൽപ്പൂ...
ആഴമേറുന്ന തണുവിൽ നീ നിൽക്കുന്ന നേരത്ത്,
നിന്നിൽ ഞാനും താപമായ് ചേക്കേറിടാം ഇനിയെന്നും...
💖
മറുപടിഇല്ലാതാക്കൂSuperb dear
മറുപടിഇല്ലാതാക്കൂകാവ്യാത്മകമായ വരികൾ..
മറുപടിഇല്ലാതാക്കൂ