മയിൽപ്പീലി...



ഗുരുവായൂർ ഏകദശിനാൾ,
കണ്ടു ഞാൻ പീലി ചൂടിയൊരുണ്ണിയെ...
മയിൽപ്പീലി തന്നു നീയെനിക്കന്ന്,
ആദ്യമായ് നിൻ അരികിൽ വന്ന നാൾ...
ഏറെ നേരം കാത്തിരുന്നു,
ഒന്ന് കാണാൻ കണ്ണനെ...
ശ്രീലകത്തായി നോക്കിടുമ്പോൾ,
കണ്ടു ഞാൻ അകതാരിലായ്...
ചിരിതൂകി അമ്മതൻ മടിത്തട്ടിൽ,
വെണ്ണ ഉണ്ണും കാർവർണ്ണനെ...

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വള്ളിയാങ്കാവിലമ്മ

കായലും കടലും പിന്നെ ഭഗവതിയും

ചിത്രശലഭം

നിനക്കായ്....

കാത്തിരിപ്പ്..

കല്യാണം..

വിജയദശമി..

ആറന്മുള

നീവരുവോളം...

പ്രതീക്ഷയോടെ...