അവസ്ഥ..

ഒറ്റപെട്ട പ്രണയം,
എന്തിനോടാണെന്ന ചോദ്യം?
ഉത്തരമില്ലാത്ത,
കടംകഥ പോലെയിന്നും....
ഒറ്റപ്പെടലിന്റെ മധുരം നുകർന്ന,
ബാല്യവും കൗമാരവും വേറിട്ടു നിൽക്കുന്നു...
ഈ യൗവനവും കടന്നങ്ങു പോകുന്നു,
നീയോ മാറ്റാർക്കോ വേണ്ടി ഭാരംചുമക്കുന്നു....
ഒടുവിൽ നീ ക്ഷീണിതനായി,
വാർദ്ധക്യത്തിൽ എത്തിനിൽക്കുമ്പോൾ...
എന്ത് പറയുവാൻ കഴിയുമാവസ്ഥയേ,
ഞാൻ മറന്നു പോയി
സ്വയം ജീവിക്കുവാൻ... 
മറ്റല്ലാതെ ഒന്നുമിനി,
പറയുവാനാവില്ല...

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വള്ളിയാങ്കാവിലമ്മ

കായലും കടലും പിന്നെ ഭഗവതിയും

ചിത്രശലഭം

നിനക്കായ്....

കാത്തിരിപ്പ്..

കല്യാണം..

വിജയദശമി..

ആറന്മുള

നീവരുവോളം...

പ്രതീക്ഷയോടെ...