പോസ്റ്റുകള്‍

സെപ്റ്റംബർ, 2017 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

സത്യം......

മരണത്തൈ ഒാർക്കാറില്ല ഒരുവനും.... അത് നമ്മെ തേടി എത്തും വരെ.... കോറിയിട്ട വരികൾക്കൊടുവിൽ.... മരണം എന്ന സത്യം മാത്രം.... ഒടുവിൽ ഈ യാത്രയിൽ.... ഇവിടെ തീരുന്നു സഞ്ചാരി എന്ന അദ്ധ്യായ...

ഒരു കാത്തിരിപ്പ്....

ആർദ്രമീ വീണയിൽ നീ ഒന്നു തൊട്ടപ്പോൾ...... ആത്മ സംഗീതത്തിൻ ശ്രുതി ലയനം..... അരുണോദയത്തിന്റെ പുലർകാല സ്വാപ്നമോ.... ഇന്നീ പെയ്യ്യുന്ന തോരാ മഴ..... എന്നിൽ നിറയുന്ന നിനവാർന്ന മൗനം..... അ...

നിൻ നിനവിൽ......

ഈ മഴയിൽ.... നിൻ നിനവിൽ ..... ഞാൻ വെറുതെ തിരയവേ..... നിൻ മൊഴിതൻ കൊഞ്ചലോ.... ഈ മിഴി നീർ തുള്ളി പോലെ... ഓർമ്മ തൻ ചെപ്പിലായി.... നീല വാനം പോലെ നിൻ മുഖം.... .

വെറുതെ......

നിറയുന്ന മിഴിനീര് കാണാതേ....  നീ എങ്ങോ.... പോയി മറയുന്നു സന്ധ്യേ.... ദുഖങ്ങളിൽ.... ഹൃദയമുരുകുന്ന വേളയിൽ... എന്നിൽ നിറയുന്നു ഒരു ആർദ്രഗീതം..... ആദ്യമായി നിന്നെ  ...... ആദ്യമായി നിന്നെ കണ്ടോരു നാൾ തൊട്ട്.... ഇന്നു വരേയ്ക്കും .... പറയാതെ പോയോ..... ഞാൻ എൻ്റെ പ്രണയം...... അത്  അറിയാതെ പോയ.... നീ എൻ്റെ ദുഃഖം.......

ഗുരുവിന്

ആദ്യ  ഗുരു 'അമ്മ .... ആദ്യാക്ഷരം  നാവിൽ  വയമ്പാൽ  എഴുതിയ   ആചാര്യനും .... അക്ഷരം ചൊല്ലി പഠിപ്പിച്ച അദ്ധ്യാപകനും  .. അറിവിൻ്റെ  ഓരോ   ചവിട്ടു    പടിയിലും   .... താങ്ങും  തണലുമായി മാറിയ അദ്ധ്യാപകരും  .... അതിൽ ഓരോ  ഗുരുവിനോടും കടപെട്ടവർ  ഇന്നു നാം   .... ഇത്ര  ഏറ   ഗുരുക്കൻമാരുടെ അനുഗ്രഹവര്ഷം തന്നെ .... നമ്മെയ്  നാം  ആക്കി മാറ്റിയ ഈ  ജീവിതം  ........ Happy teachers day!!!!!

തനിയെ....

എന്നെ തനിച്ചാക്കി  നീ  പോയിടുമ്പോൾ ... ഓർക്കുവാൻ ഒരു ഓണ ദിനം മാത്രം എന്നിൽ ..... കാത്തിരിക്കാൻ  നിനക്ക്  ആവില്ല  എങ്കിലും.... ഒരു വാക്ക്  ചൊല്ലാതെ നീ അകന്നു.... നീ കൂടെ  ഉണ്ടായിരുന്നിടത്തൊക്കെ .... എന്ന്  ഞാൻ  തനിച്ചായിരുന്നു ..... നിന്നെ നിനക്കാത്ത നേരം ഇല്ല ഞാൻ ... ആർദ്രമീ നൊമ്പരം എന്നിൽ  നിറയുന്നു....

ഓണം.....

ചിങ്ങ മാസ തേരിൽ  ഏറി.... ഓണവും വരവായി.... പൂക്കൾ ഇരുത്തു പൂവിടാൻ .... പൊന്നിൻ ചിങ്ങ തോണി ഏറിടും.... ഓണ തുമ്പിയും കൂട്ടരും.... നാട് കാണാൻ മാവേലിയും വന്നു പോകുന്നൊരു ദിനം..... തുമ്പയും മുക്കുറ്റിയും പിന്നെ... വാർമഴ വില്ലിൻ ഭംഗിയും.... ഒത്തു ചേർന്നൊരു ഓണം ഇങ് എത്തി കൂട്ടരേ.... ഹാപ്പി ഓണം   ☺