താരകം ലിങ്ക് സ്വന്തമാക്കുക Facebook X Pinterest ഇമെയില്‍ മറ്റ് ആപ്പുകൾ ഡിസംബർ 28, 2024 മൗനമിതെന്തേ താരകമേ, നീ തനിയെ നിൽക്കുവതോ... നിൻ മിഴിയെന്തേ നിറയുന്നൂ, നെഞ്ചകം നീറി വിതുമ്പുകയോ... നിൻ മൊഴികളെന്തേയിടറുന്നൂ, നിൻ കണ്ണുകളാരേ തേടുന്നൂ... കൂടുതൽ വായിക്കൂ
അരികെ.. ലിങ്ക് സ്വന്തമാക്കുക Facebook X Pinterest ഇമെയില്‍ മറ്റ് ആപ്പുകൾ ജൂലൈ 19, 2024 നിൻ മൊഴിതൻ തേൻ നുകരും,, ശലഭമായി ഞാൻ നിന്നരികെ... നിൻ ചിരിയിൽ നിറയും സങ്കട തിരകൾക്ക്, എന്നും സാന്ത്വനമായ് ഞാൻ കൂടെവരാം... നിൻ മിഴിയിൽ തെളിയും സ്വപ്‌നങ്ങളെല്ലാം, എന്നിൽ നിറയും അഭിലാഷങ്ങൾ... നിന്നിൽ വിടരും സ്നേഹങ്ങളെല്ലാം, ഇന്നെനിക്കായി നീയേകും സന്തോഷങ്ങൾ... കൂടുതൽ വായിക്കൂ
ശ്രുതിലയരാഗം.. ലിങ്ക് സ്വന്തമാക്കുക Facebook X Pinterest ഇമെയില്‍ മറ്റ് ആപ്പുകൾ ജൂലൈ 14, 2024 നീയെന്ന രാഗത്തിൻ താളമായിമാറുന്നു, ഞാനെന്ന മൗനമിതെന്നും... അതിൽ ലയനമായ് നീയും ചേർന്നലിയുമ്പോൾ, ശ്രുതിയായിത്തീരുന്നു ഞാനും.. നിന്നിലെ ശ്രുതിയായിത്തീരുന്നു ഞാനും... നിൻ മനസ്സിലെ സംഗീതം തോരാതെ പെയ്യുന്നു, എന്നിലെ എന്നിലായെന്നും... ആ മൊഴികേൾക്കവേ ഉള്ളംതുടിക്കുന്നു, സുരഭിലമായനുരാഗമായി... നിറയുന്നുനീയെന്നിൽ സുരഭിലമായനുരാഗമായി... കൂടുതൽ വായിക്കൂ
എന്റെ കണ്ണൻ.. ലിങ്ക് സ്വന്തമാക്കുക Facebook X Pinterest ഇമെയില്‍ മറ്റ് ആപ്പുകൾ ജൂലൈ 10, 2024 നിലാവും മനസ്സും തെളിഞ്ഞങ്ങു നിൽക്കുന്നു, നീ വരുമീവഴിവക്കിൽ.... നിനക്കായ് വിടരുന്നൊരായിരം പൂവുകൾ, എന്നുമെൻ ഹൃദയത്തിനുള്ളിൽ.... മാമുണ്ണാൻ തേൻനൂറും പാലും പഴങ്ങളും, എന്നുമെൻ മുത്തിനായി നൽകിടാം ഞാൻ.... താരാട്ട് പാടാല്ലോ നെഞ്ചോട് ചേർക്കാല്ലോ, നീ വരുമെങ്കിലെന്നരികിൽ.... എന്നും ഓമന കണ്ണനായ് ചാരെ, നീയെന്നും അമ്പാടി കണ്ണാനായ് കൂടെ.. കൂടുതൽ വായിക്കൂ
ശ്രീ പനയന്നാർകാവിലമ്മ.. ലിങ്ക് സ്വന്തമാക്കുക Facebook X Pinterest ഇമെയില്‍ മറ്റ് ആപ്പുകൾ ജൂൺ 08, 2024 നിറദീപം തെളിയുന്നു മുന്നിൽ, ദേവീ എന്നും നിൻ ദീപാ..രാധനയിൽ... തൊഴു കൈയാൽ നിൽക്കുന്നു ഞങ്ങൾ, നിൻ തിരുമുന്നിൽ അഭയവും തേടി... അണയാതെ കത്തും കെടാവിളക്കിൽ ഞങ്ങൾ, എന്നും പകർന്നിടാം തിലജമതിൽ... എങ്ങും കാവലായ് നിൽക്കുന്നു ഉപദേവ പ്രതിഷ്ഠകൾ, അമ്മയ്ക്ക് കൂടെയായി ശ്രീ പനയന്നാർകാവതിൽ... കൂടുതൽ വായിക്കൂ