ശ്രീ പനയന്നാർകാവിലമ്മ..

നിറദീപം തെളിയുന്നു മുന്നിൽ,
ദേവീ എന്നും നിൻ ദീപാ..രാധനയിൽ...
തൊഴു കൈയാൽ നിൽക്കുന്നു ഞങ്ങൾ,
നിൻ തിരുമുന്നിൽ അഭയവും തേടി...
അണയാതെ കത്തും കെടാവിളക്കിൽ ഞങ്ങൾ,
എന്നും പകർന്നിടാം തിലജമതിൽ...
എങ്ങും കാവലായ് നിൽക്കുന്നു ഉപദേവ പ്രതിഷ്ഠകൾ,
അമ്മയ്ക്ക് കൂടെയായി ശ്രീ പനയന്നാർകാവതിൽ...


അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വള്ളിയാങ്കാവിലമ്മ

കായലും കടലും പിന്നെ ഭഗവതിയും

ചിത്രശലഭം

നിനക്കായ്....

കാത്തിരിപ്പ്..

കല്യാണം..

വിജയദശമി..

ആറന്മുള

നീവരുവോളം...

പ്രതീക്ഷയോടെ...