നീലാഞ്ജന..


*_💝💖* ...🧁🧁🧁😘🧁🧁🧁💙💙

ദ്വാദശി നാളതിൽ വന്നൂ നീ,
ആ അമ്മതൻ ചാരത്ത്...
പൗർണ്ണമി വിടരുന്ന,
പോലെയാ മുഖവും...
വൃശ്ചികതെന്നലിൻ കൈയ്യും പിടിച്ചു,
പിച്ച നടന്നുനീ ഈ വഴിതന്നിലായി...
ഓമന പൈതലിൻ പുഞ്ചിരി കണ്ടിട്ട്,
അമ്മയോ ചൊല്ലി,
എൻ നീലാഞ്ജന കിളിയിവൾ...

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വള്ളിയാങ്കാവിലമ്മ

കായലും കടലും പിന്നെ ഭഗവതിയും

ചിത്രശലഭം

നിനക്കായ്....

കാത്തിരിപ്പ്..

കല്യാണം..

വിജയദശമി..

ആറന്മുള

നീവരുവോളം...

പ്രതീക്ഷയോടെ...