നിനക്കായ്..
അന്നാദ്യമായ് തിങ്കൾ,
തേരേറി വന്നുവോ...
അമ്മതൻ അരികിലായ്,
ആദ്യ സൂര്യകിരണം പോലവേ...
ശരത് കാല ഋതുവിൽ നീയോ,
ഒരു പനിനീർ മലരായി വിടർന്നീടവേ...
വർണ്ണം വാരി വിതറും,
നിൻ സ്മിതമോ നയന മനോഹരം...
നന്മയേറിടും നിൻ മനസ്സോ,
തൂമഞ്ഞു പോലവേ...
എന്നെന്നും നമുക്കായ്,
ആർദ്രമീ സൗഹൃദം...
നന്നായിട്ടുണ്ട് 😘
മറുപടിഇല്ലാതാക്കൂVery nice.... 👌👌👌
മറുപടിഇല്ലാതാക്കൂ