വീണ്ടും..
പാതകൾ വേറിട്ടു പോയാലും,
പാതി വഴിയിൽ വിട്ടകന്നാലും...
കാലം നടത്തുന്ന വഴിയേ,
നടന്നു നിൻ അരികിലായെത്തിടും..
അന്നുനീ ഉറങ്ങുന്ന മണ്ണിൽ,
അവനും നിദ്രയിൽ മുഴുകിടും..
സംവത്സരങ്ങൾ കടന്നുപോയി,
വീണ്ടുമൊരു പുനർജന്മമേകിയീ പ്രകൃതിയും..
കാത്തു വച്ചൊരാ കനവും, പൂവണിഞ്ഞുണർന്നിടും വീണ്ടും..
പുതിയൊരു പുലർവേള,
വിടരുന്ന പോലവേ..
👏👏👏👍nice one
മറുപടിഇല്ലാതാക്കൂ👏👏
മറുപടിഇല്ലാതാക്കൂചില വരികൾ ഓർമ്മ കളെ പിറകോട്ട് വലിക്കും എത്ര കേട്ടാലും മതിവരാത്ത ചില മാന്ത്രിക വരികൾ,.......👍🙏
മറുപടിഇല്ലാതാക്കൂ