കല്ലേലിക്കാവ്
കല്ലേലി പുഴയുടെ തീരത്തു നിൽക്കുന്ന,
അഭയമതല്ലോയീ അപ്പൂപ്പൻക്കാവ്....
മനതാരിൽ അലതല്ലും, കദനങ്ങളൊക്കെയും....
തീർക്കുന്ന കാവല്ലോ,
ഈ പുണ്യഭൂമി...
ഞാനും നീയുമല്ലാതെ ഇവിടെ,
പ്രകൃതി എന്നതോ ഒരു പൈതൃകമായ്....
കൂപ്പു കരങ്ങളോടെത്തുന്ന ഭക്തന്റെ,
രക്ഷയും നന്മയും ഈ മണ്ണുതന്നെ...
👌👌👌good
മറുപടിഇല്ലാതാക്കൂ👌🏻💐💐💐
മറുപടിഇല്ലാതാക്കൂ👍👍👍
മറുപടിഇല്ലാതാക്കൂGood
മറുപടിഇല്ലാതാക്കൂ