തീരുന്ന അദ്ധ്യായം....
മരണമേ.... എനിക്ക് നിന്നോട്.... ഒരു ഒറ്റപ്പെട്ട പ്രണയം.... അറിയില്ല.... നീ ഇങ് അടുത്തെത്തുന്നതും... അറിയില്ല.... നീ എന്ന് വരുമെന്നതും... പക്ഷെ ഒന്ന് മാത്രം പറയാം..... നിന്റെ ചിന്തകൾക്കും അപ്പുറമാണ്.... എന്റെ ഈ ലോകം.... കോറിയിട്ട വരികൾക്കൊടുവിൽ.... ഞാൻ അറിയുന്നു..... മരണം എന്ന സത്യം മാത്രം.... ഒടുവിൽ ഈ യാത്രയിൽ.... ഇവിടെ തീരുന്നു സഞ്ചാരി എന്ന അദ്ധ്യായം....